Business

ഏറ്റവും വേഗത്തിൽ 5 കോടി ഡൗൺലോഡ് പൂർത്തിയാക്കുന്ന ലോകത്തെ ആദ്യത്തെ ആപായി 'മീഷോ'

കമ്പനി ആരംഭിച്ച് 6 വർഷം കൊണ്ടാണ് 500 ദശലക്ഷം ക്ലബിലേക്കെത്തിയിരിക്കുന്നത്

MV Desk

ന്യൂഡൽഹി: പ്രമുഖ ഇ-കൊമേഴ്സ് സൈറ്റായ മീഷോ ഷോപ്പിങ് ആപ് 5 കോടി ഡൗൺലോഡ് പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ. ഇതോടെ ലോകത്തിൽ തന്നെ ഏറ്റവും വേഗത്തിൽ 5 കോടി ഉപഭോക്താക്കളെന്ന നേട്ടം കൈവരിക്കുന്ന മൊബൈൽ ആപായി മീഷോ മാറി.

കമ്പനി ആരംഭിച്ച് 6 വർഷം കൊണ്ടാണ് 500 ദശലക്ഷം ക്ലബിലേക്കെത്തിയിരിക്കുന്നത്. ഡാറ്റ എഐയുടെ റിപ്പോർട്ടിനനുസരിച്ച് 2022 ലാണ് മീഷോ രണ്ടര ലക്ഷം ഉപഭോക്താക്കളെ പൂർത്തിയാക്കിയത്. വെറും 13.6 എംബി സൈസിലുള്ള ആപ്ലിക്കേഷൻ ചെറിയ ഫോണുകളിൽ പോലും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നു എന്നത് സേവനം മെച്ചപ്പെടുത്തുന്നതിനായുള്ള വഴിയൊരുക്കി.

ജമ്മു കശ്മീരിൽ വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു, 3 സുരക്ഷാ സേനാംഗങ്ങൾക്ക് പരുക്ക്

ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ

സെൽഫി എടുക്കുന്നതിനിടെ സ്കൂൾ വിദ്യാർഥി ട്രെയ്ൻ തട്ടി മരിച്ചു

'കാൻഡിൽ ലൈറ്റ് ഡിന്നർ' തുടരും; ഭാഗിക വൈദ്യുതി തടസമുണ്ടാകുമെന്ന് കെഎസ് ഇബി

പ്രസിഡന്‍റ് പുടിനെ വിമർശിച്ചു; റഷ്യൻ വ്ളോഗർ അറസ്റ്റിൽ