Career

ജേ​ണി​മാ​ൻ 50 ഒ​ഴി​വ്

ഫെ​ബ്രു​വ​രി 19 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

Renjith Krishna

കൊ​ൽ​ക്ക​ത്ത ഗാ​ർ​ഡ​ൻ റീ​ച്ച് ഷി​പ്പ് ബി​ൽ​ഡേ​ഴ്സ് ആ​ൻ​ഡ് എ​ൻ​ജി​നി​യേ​ഴ്സ് ലി​മി​റ്റ​ഡി​ൽ 50 ജേ​ണി​മാ​ൻ ഒ​ഴി​വ്. 2 വ​ർ​ഷ പ​രി​ശീ​ല​നം, തു​ട​ർ​ന്ന് സെ​മി സ്കി​ൽ​ഡ് ഗ്രേ​ഡി​ൽ നി​യ​മ​നം. ഫെ​ബ്രു​വ​രി 19 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഒ​ഴി​വു​ള്ള ട്രേ​ഡു​ക​ൾ: സ്ട്ര​ക്ച​റ​ൽ ഫി​റ്റ​ർ, ഫി​റ്റ​ർ, വെ​ൽ​ഡ​ർ, ക്രെ​യ്ൻ ഓ​പ്പ​റേ​റ്റ​ർ, മെ​ഷീ​ൻ ഓ​പ്പ​റേ​റ്റ​ർ, മെ​ഷീ​നി​സ്റ്റ്, പൈ​പ് ഫി​റ്റ​ർ, റി​ഗ്ഗ​ർ, ഡ്രൈ​വ​ർ മെ​റ്റീ​രി​യ​ൽ ഹാ​ൻ​ഡ്‌​ലിം​ഗ്, ഇ​ല​ക്‌​ട്രോ​ണി​ക് മെ​ക്കാ​നി​ക്, ഡീ​സ​ൽ മെ​ക്കാ​നി​ക്.

യോ​ഗ്യ​ത: പ​ത്താം ക്ലാ​സ് ജ​യം, ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ എ​ൻ​എ​സി/ എ​ൻ​ടി​സി. പ്രാ​യ​പ​രി​ധി: 26. സ്റ്റൈ​പ​ൻ​ഡ്: ആ​ദ്യ വ​ർ​ഷം-24,000; ര​ണ്ടാം വ​ർ​ഷം 26,000.

www.grse.in

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിൽ കോൺഗ്രസിന് മുന്നേറ്റം, പാലക്കാടും കണ്ണൂരും സിപിഎം ഒന്നാമത്, ബിജെപിക്ക് വോട്ട് കുറഞ്ഞു

വാളയാർ ആൾക്കൂട്ടക്കൊല കേസ്; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ഉത്സവ സീസണിലെ വിമാന ടിക്കറ്റ് നിരക്ക് വർധന; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെ.സി വേണുഗോപാലിന്‍റെ കത്ത്

എഐ പാഠ്യപദ്ധതിയിൽ; മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

പാക്കിസ്ഥാന് രേഖകൾ ചോർത്തി; മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ