asap 
Career

അസാപ് കേരള ഡിജിറ്റൽ മാർക്കറ്റിങ് ടീമിൽ ഒന്നിലധികം ഒഴിവുകളിലേക്ക് അപേക്ഷിക്കാം

അവസാന തീയതി ജൂലൈ 21

Reena Varghese

നൈപുണ്യ വികസനത്തിനു പേരുകേട്ട ഉന്നതവിദ്യാഭാസ വകുപ്പിന്‍റെ അസാപ് കേരള വിവിധ താൽക്കാലിക ഒഴിവുകളിലേക്ക് യോഗ്യതയുള്ളതും പരിചയസമ്പന്നരുമായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സോഷ്യൽ മീഡിയ സ്‌പെഷ്യലിസ്റ്റ്, വീഡിയോ എഡിറ്റർ & ഡിജിറ്റൽ മീഡിയ സ്‌പെഷ്യലിസ്റ്റ്, ഡിജിറ്റൽ കണ്ടന്‍റ് റൈറ്റർ, ഗ്രാഫിക് ഡിസൈനർ എന്നിങ്ങനെയാണ് ഒഴിവുകൾ.

അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 21. നിർദ്ദിഷ്ട യോഗ്യതയും പരിചയ മാനദണ്ഡങ്ങളും ഉള്ള താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9645693564, https://asapkerala.gov.in/careers/.

റിലയൻസ് - റോൾസ് റോയ്സും ചേർന്ന് ഇന്ത്യക്കു വേണ്ടി ഫൈറ്റർ വിമാനം നിർമിക്കും

ജയിൽ മെനുവിൽ നിന്ന് മട്ടൻ കട്ടാകും

മെസിയുടെ പേരിൽ തട്ടിപ്പ്: ത്രിതല അന്വേഷണത്തിന് സർക്കാർ

അര്‍ജുന്‍ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു

മെസി വിവാദം: അബ്ദുറഹ്മാന്‍റേത് സത്യപ്രതിജ്ഞാലംഘനം