എ​ക്സിം ബാ​ങ്ക് 
Career

എ​ക്സിം ബാ​ങ്കി​ൽ 88 ഓ​ഫീ​സ​ർ

അ​വ​സാ​ന​തീ​യ​തി: ഒ​ക്‌ടോ​ബ​ർ 14.

മും​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്ത്യ എ​ക്സ്‌​സിം ബാ​ങ്കി​ൽ ഓ​ഫീ​സ​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 88 ഒ​ഴി​വു​ണ്ട്. ക​രാ​ർ നി​യ​മ​ന​മാ​ണ്. യോ​ഗ്യ​ത: ബി​രു​ദം/ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം/ എം​ബി​എ/ പി​ജി​ഡി​ബി​എ/ പി​ജി​ഡി​എം/ സി​എ​ഫ്എ. അ​പേ​ക്ഷ​ക​ർ​ക്ക് പ്ര​വൃ​ത്തി​പരി​ച​യം ഉ​ണ്ടാ​യി​രി​ക്ക​ണം. യോ​ഗ്യ​ത​ക​ൾ 31.08.2024-ന​കം നേ​ടി​യ​താ​യി​രി​ക്ക​ണം.

ഫീ​സ്: വ​നി​ത​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും എ​സ്‌​സി, എ​സ് ടി വി​ഭാ​ഗ​ക്കാ​ർ​ക്കും 100 രൂ​പ, മ​റ്റു ള്ള​വ​ർ​ക്ക് 600 രൂ​പ. അ​ഭി​മു​ഖം ന​ട​ത്തി​യാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്.

അ​ഭി​മു​ഖം ഒ​ക്ടോ​ബ​റി​ൽ ന​ട​ത്താനാ​ണ് ഇ​പ്പോ​ൾ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. അ​വ​സാ​ന​തീ​യ​തി: ഒ​ക്‌ടോ​ബ​ർ 14. വി​ശ​ദ​വി​വ​ര​ങ്ങ​ൾ: www. eximbankindia.in-ൽ ​ല​ഭി​ക്കും

"അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്''; കുറിപ്പുമായി വിഎസിന്‍റെ മകൻ

ഓടുന്ന ട്രെയിനിൽ നിന്ന് ഭാര്യയെ തള്ളി താഴെയിട്ടു; പരുക്കുകളോടെ രക്ഷപ്പെട്ട് യുവതി

ബിഹാറിൽ രാഹുൽ ഗാന്ധിയുടെ മുഖം പതിച്ച സാനിറ്ററി പാഡ് ബോക്സുകൾ‌; കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പു തന്ത്രം വിവാദത്തിൽ

തിരുവിതാംകൂര്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ ഡിജെയ്ക്ക് വിലക്ക്

ബിന്ദുവിന്‍റെ കുടുംബത്തിന്‍റെ ദുഃഖം എന്‍റെയും ദുഃഖം: വീണാ ജോർജ്