.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
jobs 
Career

ഇ​​ന്ദി​​രാ ഗാ​​ന്ധി ഹോ​​സ്പി​​റ്റ​​ൽ: 204 ഒ​​ഴി​​വ്

152 ന​​ഴ്‌സിങ് ഓ​​ഫീ​സ​​ർ

Reena Varghese

ഡ​​ൽ​​ഹി ഇ​​ന്ദി​​രാ​​ഗാ​​ന്ധി ഹോ​​സ്‌​​പി​​റ്റ​​ലി​​ൽ വി​​വി​​ധ ത​​സ്തി​​ക​​ക​​ളി​​ലാ​​യി 204 ഒ​​ഴി​​വ്. ടെ​​ലി​​ക​​മ്യൂ​​ണി​ക്കേ​​ഷ​​ൻ​​സ് ക​​ൺ​​സ​​ൽ​​ട്ട​ന്‍റ്സ് ഇ​​ന്ത്യ ലി​​മി​​റ്റ​​ഡ് മു​​ഖേ​​ന ക​​രാ​​ർ നി​​യ​​മ​​ന​​മാ​​ണ്. സെ​​പ്റ്റം​​ബ​​ർ 13 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ത​​സ്‌​​തി​​ക​​ക​​ളും ഒ​​ഴി​​വും: ന​​ഴ്‌സിങ് ഓ​​ഫീ​സ​​ർ (152), ഫാ​​ർ​​മ​​സി​​സ്‌​​റ്റ് (11), ജൂ​​ണി​യ​​ർ റേ​ഡി​​യോ​​ഗ്ര​​ഫ​​ർ (5), ഒ​​ടി അ​​സി​​സ്റ്റ​ന്‍റ് (5), ലാ​​ബ് ടെ​​ക്നി​​ഷ്യ​ൻ (4), ഒ​​ടി ടെ​​ക്‌നിഷ്യൻ (4), ഡ്ര​​സ​​ർ (4), പ്ലാ​​സ്‌​​റ്റ​​ർ റൂം ​​അ​​സി​​സ്റ്റ​ന്‍റ് (4). ഇ​​സി​​ജി ടെ​​ക്നി​​ഷ​ൻ (3), റി​​ഫ്രാ​​ക്‌​​ഷ​​നി​സ്റ്റ് (2), ഫി​​സി​യോ​​തെറാപ്പി​​സ്റ്റ് (2), ഒ​​ക്യു​​പേ​​ഷ​​ന​​ൽ തെറാപ്പി​​സ്റ്റ് (2), പോ​​സ്റ്റ്മോ​​ർ​​ട്ടം ടെ​​ക്‌നിഷ്യൻ/ മോ​​ർ​​ച്ച​​റി ടെ​​ക്നിഷ്യൻ (2), ലാ​​ബ് അ​​സി​​സ്റ്റ​ന്‍റ് (1), ഓ​​ഡി​​യോ മെ​​ട്രി അ​​സി​​സ്റ്റ​ന്‍റ് (1), അ​​സി​​സ്റ്റ​ന്‍റ് ഡ​​യ​​റ്റീ​​ഷ​ൻ (1), മോ​​ർ​​ച്ച​​റി അ​​സി​​സ്റ്റ​ന്‍റ് (1)

ന​​ഴ്‌സിങ് ഓ​​ഫീ​സ​​റു​​ടെ യോ​​ഗ്യ​​ത: ബി​​എ​സ്‌​​സി ന​​ഴ്‌സിങ്/​​പോ​​സ്റ്റ് ബേ​​സി​​ക് ബി​​എ​​സ്‌​​സി ന​​ഴ്‌സിങ്/ ഡി​​പ്ലോ​​മ ഇ​​ൻ ജ​​ന​​റ​​ൽ ന​​ഴ്‌സിങ് മി​​ഡ്‌​​വൈ​​ഫ​​റി ന​​ഴ്‌സിങ് കൗ​​ൺ​​സി​​ൽ ര​ജി​​സ്ട്രേ​ഷ​​ൻ, ഒ​​രു വ​​ർ​​ഷ പ​​രി​​ച​​യം. പ്രാ​​യ​​പ​​രി​​ധി 30.

ശ​​മ്പ​​ളം 67,350

www.tcil.net in

കോൺഗ്രസ് 55 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; പിഷാരടിയും പട്ടികയിൽ

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ

മാർച്ച് 23ന് ഹോട്ടലുകൾ അടച്ചിട്ട് സമരം

സണ്ണി എം. കപിക്കാടിനെ വിളിച്ചുണർത്തിയിട്ട് അത്താഴമില്ലെന്ന് കോൺഗ്രസ്

ബെവ്കോ പണം സ്വീകരിക്കും; വിവാദ ഉത്തരവ് പിൻവലിച്ചു