.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Career

നി​യ​മ​ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ക​ര​സേ​ന​യി​ൽ അ​വ​സ​രം

അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.

MV Desk

നി​യ​മ ബി​രു​ദ​ധാ​രി​ക​ൾ​ക്കു ക​ര​സേ​ന​യി​ൽ ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ​ഡ് ഓ​ഫീ​സ​റാ​കാ​ൻ അ​വ​സ​രം. ജ​ഐ​ജി എ​ൻ​ട്രി സ്കീം 30ാം ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മി​ഷ​ൻ​ഡ് (എ​ൻ​ടി)​ ഒ​ക്റ്റോ​ബ​ർ 2023 കോ​ഴ്സി​ലേ​ക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്.

അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. ഒ​ഴി​വ്: 08, പ്രാ​യം: 2023 ജൂ​ലൈ ഒ​ന്നി​ന് 21 - 27 വ​യ​സ്.

വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: മൊ​ത്തം 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എ​ൽ​എ​ൽ​ബി ബി​രു​ദം. അ​പേ​ക്ഷ​ക​ർ ബാ​ർ കൗ​ൺ​സി​ൽ ഫ് ഇ​ന്ത്യ/​സ്റ്റേ​റ്റ് ര​ജി​സ്ട്രേ​ഷ​നു​ള്ള യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം.

ശാ​രീ​രി​ക യോ​ഗ്യ​ത സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ശാ​രീ​രി​ക യോ​ഗ്യ​ത: ഉ​യ​രം 157 സെ.​മീ. (പു​രു​ഷ​ൻ) 152 സെ.​മീ. (സ്ത്രീ). ​തൂ​ക്കം: ആ​നു​പാ​തി​കം

തെ​ര​ഞ്ഞെ​ടു​പ്പ്: ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​വ​രെ ബാം​ഗ​ളൂ​ർ/​ഭോ​പ്പാ​ൽ/​കോ​യമ്പ​ത്തൂ​രി​ൽ ന​ട​ത്തു​ന്ന എ​സ്എ​സ്ബി ഇ​ന്‍റ​ർ​വ്യൂ​വി​നു ക്ഷ​ണി​ക്കും. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഇ​ന്‍റ​ർ​വ്യൂ. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ടെ​സ്റ്റ്, പി​ക്ച​ർ പെ​ർ​സ​പ്ഷ​ൻ, ഡി​സ്ക​ഷ​ൻ ടെ​സ്റ്റ് എ​ന്നി​വ​യു​ണ്ട്.

സൈ​ക്കോ​ള​ജി​ക്ക​ൽ ടെ​സ്റ്റ്, ഗ്രൂ​പ്പ് ടെ​സ്റ്റ്, ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യു​ൾ​പ്പെ​ട്ട​താ​ണു ര​ണ്ടാം ഘ​ട്ടം. തു​ട​ർ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന. ആ​ദ്യ​മാ​യി എ​സ്എ​സ്ബി ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു തേ​ർ​ഡ് എ​സി യാ​ത്രാ​ബ​ത്ത ന​ൽ​കും.

പ​രി​ശീ​ല​നം: ഓ​ഫീ​സേ​ഴ്സ് ട്രെ​യി​നിങ് അ​ക്കാ​ഡ​മി​യി​ൽ 49 ആ​ഴ്ച​ത്തെ പ​രി​ശീ​ല​നം ന​ൽ​കും. ജ​ഡ്ജ് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ല​ഫ്റ്റ​ന​ന്‍റ് റാ​ങ്കി​ലാ​യി​രി​ക്കും നി​യ​മ​നം.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: ഓ​ൺ​ലൈ​ൻ വ​ഴി മാ​ത്രം അ​പേ​ക്ഷി​ക്കു​ക. www.joinindianarmy.nic.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. ഇ​തു സ​ബ്മി​റ്റ് ചെ​യ്ത​ശേ​ഷം പ്രി​ന്‍റൗ​ട്ടി​ന്‍റെ ര​ണ്ടു കോ​പ്പി എ​ടു​ക്ക​ണം.

ഒ​രു പ്രി​ന്‍റൗ​ട്ട് നി​ർ​ദി​ഷ്ട സ്ഥാ​ന​ത്ത് ഫോ​ട്ടോ ഒ​ട്ടി​ച്ചു സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി സെ​ല​ക്‌​ഷ​ൻ സെ​ന്‍റ​റി​ൽ ഹാ​ജ​രാ​ക്ക​ണം. ഒ​രു പ്രി​ന്‍റൗ​ട്ട് പി​ന്നീ​ടു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​ദ്യോ​ഗാ​ർ​ഥി കൈ​യി​ൽ ക​രു​ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: www.joinindianarmy. nic.in.

നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായി; ചൊവ്വാഴ്ച സൂക്ഷ്മ പരിശോധന

സമസ്തയ്ക്കും ലീഗിനും ഇപ്പോഴൊന്നും മിണ്ടാനില്ലേ! ഫാത്തിമയും ഷാഫിയും പൊതുവേദിയിൽ കൈപിടിച്ചത് വിവാദം

എൽപിജി ക്ഷാമം! 10 കിലോ സിലിണ്ടർ വിതരണം പരിഗണനയിൽ

"ഭാര്യയെയും മകളെയും അമെരിക്കയിൽ താമസിപ്പിച്ച്, നാട്ടിൽ സാമ്രാജ്യത്വത്തിനെതിരേ പ്രസംഗിക്കുന്നവനാണോ കോമാളി‍?": ജോയ് മാത്യു

സ്വർണവില കൂപ്പുകുത്തുന്നു; പവന് ഒരു ലക്ഷത്തിൽ താഴെ!