അഭിമുഖം  Representative image
Career

ടെലഫോൺ ഓപ്പറേറ്റർ അഭിമുഖം

എസ്എസ്എൽസി / തത്തുല്യവും പിബിഎക്സ് സിസ്റ്റം കൈകാര്യം ചെയ്യുന്നതിലുള്ള 6 മാസത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ടെലഫോൺ ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാ ടിസ്ഥാനത്തിൽ നിയമനത്തിന് ഒക്റ്റോബർ 25 ന് അഭിമുഖം നടത്തുന്നു. എസ്എസ്എൽസി / തത്തുല്യവും പിബിഎക്സ് സിസ്റ്റം കൈകാര്യം ചെയ്യുന്നതിലുള്ള 6 മാസത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 18-41 വയസ്. പ്രതിദിന വേതനം 675 രൂപ. രാവിലെ 11 മണിക്ക് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ബന്ധപ്പെട്ട അസൽ രേഖകൾ സഹിതം നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം – 695 010, ഫോൺ: 0471 – 2720977.

നേരിട്ട് മനസിലാകാത്തവർക്ക് സിനിമ കണ്ട് മനസിലാക്കാം; മോദിയുടെ ജീവിത സിനിമ പ്രദർശിപ്പിച്ച് വോട്ട് പിടിക്കാൻ ബിജെപി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിനിക്ക്

കാസർഗോട്ട് പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

ഐസിസി റാങ്കിങ്ങിൽ കുതിച്ചുകയറി സ്മൃതി മന്ഥന

''പിണറായി വിജയൻ ആഭ‍്യന്തര വകുപ്പ് ഒഴിയണം, ഇത് സ്റ്റാലിന്‍റെ റഷ‍്യയല്ല''; വി.ഡി. സതീശൻ