Education

ജെഡിസി പ്രവേശനമാരംഭിച്ചു

ലിസ്റ്റിനെക്കുറിച്ചുള്ള ആക്ഷേപങ്ങൾ മെയ് 6ന് വൈകിട്ട് 5 വരെ സ്വീകരിക്കും

സംസ്ഥാന സഹകരണ യൂണിയന്‍റെ കിഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/കോളെജുകളിലെ 2023-24 വർഷത്തെ ജെഡിസി പ്രവേശനത്തിനുള്ള പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിനെക്കുറിച്ചുള്ള ആക്ഷേപങ്ങൾ മെയ് 6ന് വൈകിട്ട് 5 വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക്: www.scu.kerala.gov.in.

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു

ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ മരിച്ച സംഭവം; റിസോർട്ട് ഉടമകൾക്കെതിരേ കേസെടുത്തു