കേരള മീഡിയ അക്കാഡമി 
Education

കേരള മീഡിയ അക്കാദമി: പിജി ഡിപ്ലോമ പരീക്ഷാ ഫലം

പരീക്ഷാഫലം www.keralamediaacademy.org യിൽ

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ 2023-24 ബാച്ച് പിജി ഡിപ്ലോമ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ജേർണലിസം & കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അഭിരാം ബി ഒന്നാം റാങ്കും ആൽഫിന ജോസഫ് രണ്ടാം റാങ്കും ആദിത്യൻ സുനിൽ മൂന്നാം റാങ്കും നേടി.

ടെലിവിഷൻ ജേണലിസം വിഭാഗത്തിൽ പ്രിയങ്ക ഗോപാലൻ, അജിത്ര രഘുനാഥ്, ശ്രിജിന മോൾ പി വി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി.

പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് വിഭാഗത്തിൽ സഫ്വാൻ ഫാരിസ് കെ. ഒന്നാം റാങ്കിനും ആൽബർട്ട് കെ.ജെ. രണ്ടാം റാങ്കിനും അർഹരായി. അക്ഷയ് ബാബു ജെ ബി, അസ്‌ന അഷറഫ് എന്നിവർക്കാണ് മൂന്നാം റാങ്ക്. പരീക്ഷാഫലം www.keralamediaacademy.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? മന്ത്രിമാരും പ്രതികൾ അല്ലേ? മുഖ്യമന്ത്രിക്കെതിരേ രാഹുൽ മാങ്കൂട്ടത്തിൽ

മതപരിവർത്തന നിരോധന നിയമങ്ങൾക്കെതിരായ ഹർജികളിൽ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിലപാട് തേടി

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

ആരോഗ്യ മേഖലയെ ചൊല്ലി മന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക് പോര്

ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി