Education

പോളിടെക്നിക് സപ്ലിമെന്‍ററി പരീക്ഷ

ഇത് സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: www.sbte.kerala.gov.in.

കേരളത്തിലെ വിവിധ പോളിടെക്‌നിക് കോളെജുകളിൽ 2015 റിവിഷൻ സ്‌കീം പ്രകാരം 2015 വർഷത്തിൽ ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അഡ്മിഷൻ നേടിയ എല്ലാ വിദ്യാർഥികൾക്കും സപ്ലിമെന്‍ററി പരീക്ഷ എഴുതുന്നതിനുളള ഒരു അവസരംകൂടി സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വിജ്ഞാപനം (നമ്പർ 22/2023 തീയതി: 27.4.2023) പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: www.sbte.kerala.gov.in.

'വിഗ്രഹം പുനസ്ഥാപിക്കാൻ ദൈവത്തോട് തന്നെ പറയൂ' എന്ന പരാമർശം; വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

ക്ഷീര കർഷകരുടെ പ്രതിസന്ധിയിൽ പരിഹാരവുമായി സർക്കാർ

കളിച്ച മൂന്നു കളിയും ഡക്ക്; സഞ്ജുവിനൊപ്പമെത്തി സയിം അയൂബ്

പൊലീസ് മർദനം; കെഎസ്‌യു മാർച്ചിൽ സംഘർഷം

ഓൺലൈനിലൂടെ വോട്ട് നീക്കം ചെയ്യാൻ സാധിക്കില്ല; രാഹുലിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ