സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്‍റ് 
Education

സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്‍റ്

പ്രവേശനം നേടാനുള്ള അവസാന തീയതി നവംബർ 19 വൈകിട്ട് 4

Reena Varghese

കേരളത്തിലെ സർക്കാർ/എയ്ഡഡ് ആയുർവേദ കോളെജുകളിലേക്കും സ്വാശ്രയ ആയുർവേദ കോളെജുകളിലെ സർക്കാർ സീറ്റുകളിലേയ്ക്കുമുള്ള 2024-25 അധ്യയന വർഷത്തെ ആയുർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്‍റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പ്രവേശനം നേടാനുള്ള അവസാന തീയതി നവംബർ 19 വൈകിട്ട് 4. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in.

അഞ്ച് മന്ത്രിമാരെ പ്രഖ്യാപിച്ച് ലീഗ്; പി.കെ. ബഷീറിനെ ഒഴിവാക്കി

ആഭ്യന്തരം ചെന്നിത്തലയ്ക്ക്? കൂടിക്കാഴ്ച നടത്തി വിഡി

കുംഭമേളയ്ക്ക് പോകാൻ മുൻകൂട്ടി ബുക്ക് ചെയ്ത മുറി നിഷേധിച്ചു, ഐആർസിടിസിക്കും മേക്ക് മൈ ട്രിപ്പിനും 50,000 രൂപ പിഴ

ഐഎസ് ഭീകരൻ അബു ബിലാൽ മിനൂക്കിയെ വധിച്ചുവെന്ന് ട്രംപ്

ഓടയിൽ കിടന്നത് ഒരു രാത്രി മുഴുവൻ, ആലപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം