ഷാജി പാപ്പനും പിള്ളേരും ഒടിടിയിലേക്ക്; എന്ന്, എവിടെ കാണാം?

 
Entertainment

ഷാജി പാപ്പനും പിള്ളേരും ഒടിടിയിലേക്ക്; എന്ന്, എവിടെ കാണാം?

മാർച്ച് 19 നാണ് ആഗോള റിലീസായി ചിത്രം പ്രദർശനം ആരംഭിച്ചത്

Namitha Mohanan

മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും ചെയ്ത "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്" ആഗോള ബോക്സ് ഓഫീസിൽ കുതിപ്പു തുടരുകയാണ്. മാർച്ച് 19 നാണ് ആഗോള റിലീസായി ചിത്രം പ്രദർശനം ആരംഭിച്ചത്.

ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുക‍യാണ്. സീ 5 ൽ മേയ് 1 മുതൽ ആട് 3 സ്ട്രീമിങ് ആരംഭിക്കും. ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.

സ്വർണം ഇടിഞ്ഞിടിഞ്ഞ് താഴേക്ക്; ലക്ഷം പഴങ്കഥയാകും?

"സ‍ഭയ്ക്കുള്ളിൽ ഉല്ലാസയാത്ര പോലെ ഓളംവെട്ടി നടക്കരുത്"; എംഎൽഎമാർക്ക് തിരുവഞ്ചൂരിന്‍റെ താക്കീത്

ക‍്യാപ്റ്റൻ സ്ഥാനം തരാമെന്ന് കോൽക്കത്ത; ഹാർദിക് പാണ്ഡ‍്യ മുംബൈ ഇന്ത‍്യൻസ് വിടുമോ?

വാണിയപ്പാറത്തട്ടിലെ കല്ലറ തുറന്നു; മൂന്നാമതൊരു മൃതദേഹമില്ല, ദുരൂഹത അവസാനിച്ചു

"കെഎസ്ആർടിസിക്ക് ഉത്തരവാദിത്വമില്ല"; ഒരു പണി കൊടുക്കാനാണ് ബസ് മോഷ്ടിച്ചതെന്ന് പ്രതി