അഖിൽ മാരാർ

 
Entertainment

ഐൻസ്റ്റീനെ വരെ ബന്ധപ്പെട്ട രാജാക്കന്മാരുണ്ട് കേരളത്തിലെന്ന് അഖിൽ മാരാർ; വിവരക്കേടെന്ന് സോഷ‍്യൽ മീഡിയ

കേരളം രാജാക്കന്മാരുടെ കാലത്തേ അപ്പ്ഡേറ്റഡ് ആ‍യിരുന്നുവെന്നാണ് അഖിൽ മാരാർ പറയുന്നത്

Aswin AM

പ്രസവവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വിവാദമായതിനു പിന്നാലെ വീണ്ടും പരാമർശം നടത്തി വിമർശനങ്ങൾ ഏറ്റുവാങ്ങി തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ.

കേരളം രാജാക്കന്മാരുടെ കാലത്തേ അപ്പ്ഡേറ്റഡ് ആ‍യിരുന്നുവെന്നും മാർത്താണ്ഡ വർമയുടെയോ സ്വാതി തിരുനാളിന്‍റെയോ കാലത്ത് ഐൻസ്റ്റീനെ ബന്ധപ്പെട്ടിരുന്ന രാജാക്കന്മാരുണ്ടെന്നുമാണ് അഖിൽ മാരാർ പറയുന്നത്.

മാർത്താണ്ഡ വർമയും സ്വാതി തിരുനാളും ജനിച്ചിരുന്ന കാലഘട്ടത്തിൽ ഐൻസ്റ്റീൻ ജനിച്ചിട്ടില്ലെന്ന് സോഷ‍്യൽ മീഡിയയിൽ ചിലർ കുറിച്ചു. വിവരക്കേട് പറയുമ്പോൾ മിനിമം ഗൂഗിൾ സെർച്ച് എങ്കിലും ചെയ്ത് നോക്കണമെന്നും ചില കമന്‍റുകൾ കാണാം.

ഒന്നിലേറെ ചക്രവാതച്ചുഴികൾ; അതിതീവ്ര മഴ, എട്ട് ജില്ലകളിൽ റെഡ് അലേർട്ട്

മുഖ്യമന്ത്രിക്കെതിരായ സൈബർ ആക്രമണം കാര്യമാക്കുന്നില്ല, കഴിച്ച ഭക്ഷണത്തിൻ്റെ കണക്കു പറയുന്നത് ശരിയല്ല; കെ. മുരളീധരൻ

ക്യാംപിൽ വെള്ളമോ ആഹാരമോ ഇല്ല; സർക്കാരിനെതിരേ വിമർശനവുമായി കോൺഗ്രസ് നേതാവ്

തൃഷക്കെതിരായ അധിക്ഷേപ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ഭാര‍്യയുടെ ഹർജിയിൽ സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്