Entertainment

സിനിമാ ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്ക്

മുംബൈ: ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന് (Amita Bachchan) സിനിമാ ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. പ്രഭാസ് നായകനായി എത്തുന്ന 'പ്രൊജക്റ്റ് കെ' (Project K) യുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്.

വാരിയെല്ലിന് ക്ഷതമേറ്റ അമിതാഭ് ബച്ചനെ ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരിക്കിൽ നിന്നും മുക്തമാകാൻ ആഴ്ചകൾ വേണ്ടിവരുമെന്നതിനാൽ വിശ്രമിക്കണമെന്നാണ് ഡോക്‌ടറുടെ നിർദ്ദേശം. ബ്ലോഗിലൂടെയാണ് താരം ആരോഗ്യവിവരങ്ങൾ പങ്കുവെച്ചത്. താൻ ഇപ്പോൾ മുംബൈയിലെ വീട്ടിൽ വിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ