ആഹാ അർമാദം.. ഫ്ലാഷ്മോബിൽ ചുവടു വച്ച് ദിവ്യ എസ് അയ്യർ|Video

 
Entertainment

ആഹാ അർമാദം.. ഫ്ലാഷ്മോബിൽ ചുവടു വച്ച് ദിവ്യ എസ് അയ്യർ|Video

കേരള ഫിലിം പോളിസി കോൺക്ലേവ് പ്രചരണത്തിന്‍റെ ഭാഗമായാണ് വഴുതക്കാട് വിമൻസ് കോളെജിനു മുൻപിൽ വിദ്യാർഥികൾ ഫ്ളാഷ് മോബ് നടത്തിയത്

തിരുവനന്തപുരം: ഫ്ളാഷ് മോബിൽ വിദ്യാർഥികൾക്കൊപ്പം ചുവടുവച്ച് ദിവ്യഎസ് അയ്യർ ഐഎഎസ്. നൃത്തത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കേരള ഫിലിം പോളിസി കോൺക്ലേവ് പ്രചരണത്തിന്‍റെ ഭാഗമായാണ് വഴുതക്കാട് വിമൻസ് കോളെജിനു മുൻപിൽ വിദ്യാർഥികൾ ഫ്ളാഷ് മോബ് നടത്തിയത്.

ആവേശത്തിലെ ആഹാ അർമാദം എന്ന ഗാനത്തിനൊപ്പമാണ് ദിവ്യ ചുവടുവച്ചത്. ഇതിനു മുൻപും ദിവ്യ വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്തിട്ടുണ്ട്.

കന്യാസ്ത്രീകളെ ഡൽഹിയിലെത്തിച്ചു; കേസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയെ സമീപിക്കാൻ കത്തോലിക്ക സഭ

മധ്യകേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

തമിഴ് നടന്‍ മദന്‍ ബോബ് അന്തരിച്ചു

സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കുറ്റം; കൊളംബിയൻ മുൻ പ്രസിഡന്‍റ് 12 വർഷം വീട്ടുതടങ്കലിൽ

2014 മുതൽ തെരഞ്ഞെടുപ്പിൽ കുഴപ്പമുണ്ട്: രാഹുൽ ഗാന്ധി