വിതരണാവകാശവും ഒടിടി റൈറ്റ്സും വഴി പണം വാരുകയാണ് കാന്താര 2
Entertainment
വിലക്ക് അവിടെ നിൽക്കട്ടെ; ഇപ്പോഴേ പണം വാരി കാന്താര
കാന്താര സിനിമയുടെ പ്രീക്വലായ കാന്താര ചാപ്റ്റർ 1 കേരളത്തിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന ഭീഷണി നിലനിൽക്കുമ്പോൾ തന്നെ വിതരണാവകാശവും ഒടിടി റൈറ്റ്സും വഴി പണം വാരുകയാണ് പടം.