സിനിമയിലെ അതിരുകടന്ന വയലൻസിനെതിരേ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു ലഭിച്ച നിരവധി പരാതികൾ കണക്കിലെടുത്താണ് Uncut / Raw പതിപ്പ് ഒടിടിയിലൂടെ സ്ട്രീം ചെയ്യാൻ അനുമതി നിഷേധിക്കപ്പെട്ടത്. തിയെറ്ററിൽ റിലീസ് ചെയ്ത പതിപ്പ് തന്നെയാണ് ഒടിടിയിലും കാണാനാവുക.
അതേസമയം, അല്ലു അർജുന്‍റെ പുഷ്പ 2 എന്ന സിനിമയുടെ അൺകട്ട് പതിപ്പാണ് ഒടിടിയിൽ റിലീസ് ചെയ്തത്.