ദിലീപ് മീനാക്ഷിക്കൊപ്പം 
Entertainment

സ്വപ്നം യാഥാർഥ്യമായി, മകൾ മീനാക്ഷി ഇനി ഡോക്റ്റർ; സന്തോഷം പങ്കുവച്ച് ദിലീപ്

ചെന്നൈയിലായിരുന്നു മീനാക്ഷിയുടെ എംബിബിഎസ് പഠനം.

മകൾ മീനാക്ഷി ഡോക്റ്റർ ആയതിന്‍റെ സന്തോഷം പങ്കു വച്ച് നടൻ ദിലീപ്. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം മകൾ ഡോക്റ്ററായതിന്‍റെ സന്തോഷം പങ്കിട്ടിരിക്കുന്നത്. മീനാക്ഷിക്കൊപ്പമുള്ള ചിത്രവും പങ്കു വച്ചിട്ടുണ്ട്. ദൈവത്തിന് നന്ദി, ഒരു സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. എന്‍റെ മകൾ മീനാക്ഷി ഡോക്റ്റർ ആയിരിക്കുന്നു.

അവളോട് സ്നേഹവും ബഹുമാനവും എന്നാണ് ദിലീപ് കുറിച്ചിരിക്കുന്നത്. ചെന്നൈയിലായിരുന്നു മീനാക്ഷിയുടെ എംബിബിഎസ് പഠനം.

മുഖ‍്യമന്ത്രി സ്ഥാനാർഥിയായി വിജയ്

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി ആരോഗ്യ വകുപ്പ് മുൻ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ