Entertainment

നൊമ്പരക്കൂടിലൂടെ അംഗീകാരം നേടി ഹര്‍ഷിദ

പതിനഞ്ചാമത് ജയ്പുര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ തെരഞ്ഞെടുക്കപ്പെട്ട ചിത്രത്തിലൂടെ സപ്പോര്‍ട്ടിങ് റോളിനുള്ള പുരസ്‌കാരം ഹര്‍ഷിദ നേടിയിരുന്നു

നൊമ്പരക്കൂടിലൂടെ ഒരു പുതിയ നായിക എത്തുന്നു. ജോഷി മാത്യു സംവിധാനം ചെയ്ത നൊമ്പരക്കൂടില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതു പുതുമുഖമായ ഹര്‍ഷിദയാണ്. പതിനഞ്ചാമത് ജയ്പുര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ തെരഞ്ഞെടുക്കപ്പെട്ട ചിത്രത്തിലൂടെ സപ്പോര്‍ട്ടിങ് റോളിനുള്ള പുരസ്‌കാരം ഹര്‍ഷിദ നേടിയിരുന്നു.

ഒരു മുത്തച്ഛനും ചെല്ലക്കുട്ടിയും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രത്തില്‍ ഹൃദയം കവരുന്ന നിരവധി ജീവിതമുഹൂര്‍ത്തങ്ങളുണ്ട്. ലണ്ടനില്‍ നിന്നെത്തുന്ന നീതു എന്ന പേരക്കുട്ടിയുടെ വേഷത്തിലാണ് ഹര്‍ഷിദ ചിത്രത്തില്‍ എത്തുന്നത്. കോട്ടയം ഗിരിദീപം സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി നിയാണ് ഹര്‍ഷിദ. 

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

"അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്ക്‌'': വീണാ ജോർജിന് പിന്തുണയുമായി ദിവ്യ

ഞാവൽപഴമെന്നു കരുതി കഴിച്ചത് വിഷക്കായ; വിദ്യാർഥി ആശുപത്രിയിൽ

കോട്ടയത്ത് പള്ളിയുടെ മേൽക്കൂരയിൽ നിന്നും വീണ് 58 കാരൻ മരിച്ചു

ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം; സുപ്രീംകോടതിയെ സമീപിച്ച് മഹുവ മൊയ്ത്ര