രേണു സുധി

 
Entertainment

രേണു സുധി ദിവസങ്ങൾ കൊണ്ട് സ്വന്തമാക്കിയത് 14 കോടി!

കൊല്ലം സുധിയുടെ മരണശേഷമാണ് റീലുകളിലൂടെയും ഫോട്ടോ ഷൂട്ടുകളിലൂടെയും രേണു ശ്രദ്ധ പിടിച്ചു പറ്റിയത്.

Entertainment Desk

അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യയും ഇൻഫ്ലുവൻസറുമായ രേണു സുധി ഒരു മാസം കൊണ്ട് സ്വന്തമാക്കിയത് 14 കോടി വ്യൂവേഴ്സിനെ. പ്രൊഫഷണൽ ഡാഷ് ബോർഡിന്‍റെ സ്ക്രീൻ ഷോട്ട് രേണു അക്കൗണ്ടിലൂടെ പങ്കു വച്ചിരുന്നു. 2850 സബ്സ്ക്രൈബർമാരാണ് രേണുവിന് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. മാസം 190 രൂപ വീതമാണ് രേണു ഈടാക്കുന്നത്. ആൽബങ്ങളിലും ഫോട്ടോഷൂട്ടുകളിലും അഭിനയിക്കുന്ന രേണുവിന് ഹേറ്റർമാർ നിരവധിയാണ്.

കടുത്ത സൈബർ ആക്രമണവും ഇടയ്ക്കു നേരിടാറുണ്ട്. കൊല്ലം സുധിയുടെ ആദ്യ ഭാര്യയിലെ മകൻ കിച്ചുവിന്‍റെ വെളിപ്പെടുത്തലുകൾക്കു പിന്നാലെയും രേണു വലിയ രീതിയിൽ ആക്രമിക്കപ്പെട്ടിരുന്നു.

എന്നാൽ അതു കൊണ്ടൊന്നും പിൻതിരിയാൻ രേണു തയാറായിട്ടില്ല. കൊല്ലം സുധിയുടെ മരണശേഷമാണ് റീലുകളിലൂടെയും ഫോട്ടോ ഷൂട്ടുകളിലൂടെയും രേണു ശ്രദ്ധ പിടിച്ചു പറ്റിയത്. ബിഗ് ബോസ് മലയാളം സീസൺ 7ൽ രേണു പങ്കെടുത്തിരുന്നു.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി