സൂര്യക്ക് വില്ലനാകുമോ ശിവകാർത്തികേയൻ ? | 
Entertainment

സൂര്യക്ക് വില്ലനാകുമോ ശിവകാർത്തികേയൻ ? | Video

നിലവിൽ അമരൻ ആഗോളതലത്തിൽ 250 കോടിയും കടന്ന് മുന്നേറുകയാണ്

അമരൻ റിലീസ് ചെയ്ത് 28 ദിവസങ്ങൾക്കു ശേഷം ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാന്‍ ചിത്രത്തിന്‍റെ വിജയം കണക്കിലെടുത്ത് ഡിജിറ്റല്‍ റിലീസ് നീട്ടിവയ്ക്കുകയായിരുന്നു. ആദ്യമായാണ് ഒരു തമിഴ് സിനിമയുടെ ഒടിടി റിലീസ് നീട്ടി നൽകാൻ നെറ്റ്ഫ്ലിക്സ് തീരുമാനിക്കുന്നത്. രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത അമരൻ നിലവിൽ ആഗോളതലത്തിൽ 250 കോടിയും കടന്ന് മുന്നേറുകയാണ്.

''ഒന്നും രണ്ടുമല്ല, ഒരുപാട് സ്ത്രീകളോട്...'', രാഹുലിനെതിരേ ഷഹനാസ്

ബാബറി മസ്ജിദ് പുനർനിർമിക്കാൻ നെഹ്റു ശ്രമിച്ചു: രാജ്നാഥ് സിങ്

തത്കാൽ ബുക്കിങ്ങിന് ഒടിപി നിർബന്ധം

പമ്പയിലും സന്നിധാനത്തും മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതാ നിർദേശം

പരുക്ക് മാറിയ ഹാർദിക്കും പരുക്കുള്ള ഗില്ലും ടി20 ടീമിൽ