വിനായകൻ

 
Entertainment

"ഇത് കോൺഗ്രസിന്‍റെ വിജയമല്ല, ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണ്"; വിനായകൻ

'ഈ തോൽവി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാവട്ടെ'

Namitha Mohanan

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡഎഫിനുണ്ടായ പരാജയത്തിൽ പ്രതികരിച്ച് നടൻ വിനായകൻ. ഈ തോൽവി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാവട്ടെയെന്ന് വിനായകൻ പറയുന്നു.

"ഇത് കോൺഗ്രസിന്‍റെ വിജയമല്ല, മറിച്ച് ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണ്. കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത അനേകം ഇടതുപക്ഷ സഹയാത്രികരുടെ നാടാണ് കേരളം. ഇല്ല കേരളത്തെ ബംഗാളാവാൻ സമ്മതിക്കില്ല. ഈ തോൽവി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാവട്ടെ. ചിന്തിക്കുക', അദ്ദേഹം പറഞ്ഞു.

''ഓണക്കാലത്ത് നിത‍്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു''; സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നുവെന്ന് പിണറായി വിജയൻ

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദൻ ഉൾപ്പടെ 4 പേർ ജയിൽമോചിതരായി

കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ ധനസഹായം അനുവദിച്ചു

പഹൽഗാം ഭീകരാക്രമണ കേസ്; ഭീകരവാദി ഹാഫിസ് സയീദിന് എൻഐഎ സമൻസ് അയക്കും

ഒരേ ലക്ഷ‍്യത്തിനു വേണ്ടി പാർട്ടി നേതാക്കളെ വിഭജിച്ചു കാണുന്നത് പ്രതിഷേധാർഹം; വെള്ളാപ്പള്ളിക്കെതിരേ സിപിഎം