'ടെക്നോളജിയിലേക്ക് ജനിച്ചു വീണ കുഞ്ഞുങ്ങൾ'; 2025 ലേക്ക് 'ജൻ ബീറ്റ'യ്ക്ക് സ്വാഗതം | Video 
Lifestyle

'ടെക്നോളജിയിലേക്ക് ജനിച്ചു വീണ കുഞ്ഞുങ്ങൾ'; 2025 ലേക്ക് 'ജൻ ബീറ്റ'യ്ക്ക് സ്വാഗതം | Video

സാങ്കേതികവിദ്യയുടെ സുഖ സൗകര്യങ്ങൾ അനുഭവിക്കുന്നതോടൊപ്പം 21-ാം നൂറ്റണ്ടിലെ പാരിസ്ഥിതിക ആശങ്കകൾ പരിഹരം ഇവർ കാണുമെന്നും പഠനം

ഈ വർഷം ജനിക്കുന്ന കുട്ടികൾ ലോകജനസംഖ്യയുടെ 13% മുതൽ 16% വരെ വരും. സാങ്കേതികവിദ്യയുടെ സുഖ സൗകര്യങ്ങൾ അനുഭവിക്കുന്നതോടൊപ്പം 21-ാം നൂറ്റണ്ടിലെ പാരിസ്ഥിതിക ആശങ്കകൾ പരിഹരം ഇവർ കാണുമെന്നാണ് പഠനം.

ഇതുപോലെ വർഷങ്ങൾകുള്ള പ്രാധാന്യം പോലെ വന്ന ജിൻറേഷൻ കൂടി നോക്കാം: ജനറേഷൻ ആൽഫ ( 2010-2024), ജനറേഷൻ ബീറ്റ ( 2025-2039), ജനറേഷൻ ഗാമ ( 2040-2054), ജനറേഷൻ ഡെൽറ്റ 2055- 2069), തുടങ്ങിയ വരാനിരിക്കുന്ന തലമുറകളിൽ ഈ പ്രവണത തുടരും.

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ജപ്പാനെ ചവിട്ടിമെതിച്ച് ഇന്ത്യ സെമിയിൽ

അനധികൃത മദ്യ കേസ്; ആന്‍റോ അഗസ്റ്റിന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി

അമൃത്സറിൽ എഎസ്ഐയെ വെടിവച്ച് കൊന്നു

ജന്തർ മന്തർ പ്രതിഷേധത്തിനിടെ ആക്രമണം; ഹിന്ദുത്വ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജ് തിഹാർ ജയിലിൽ നിന്ന് മോചിതനായി

ഡൽഹിയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം നായ ഭക്ഷിച്ചു, നാല് പേർ‌ പിടിയിൽ