Minister V Sivankutty 
Lifestyle

ഫുഡ് വ്ളോഗര്‍മാരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും

കേരളീയം പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയ്ക്കു മുന്നോടിയായി കേരളത്തിലെ പ്രശസ്ത വ്ലോഗര്‍മാരുടെ മീറ്റ് സംഘടിപ്പിക്കുന്നു

MV Desk

തിരുവനന്തപുരം: കേരളീയം പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയ്ക്കു മുന്നോടിയായി കേരളത്തിലെ പ്രശസ്ത വ്ലോഗര്‍മാരുടെ മീറ്റ് സംഘടിപ്പിക്കുന്നു.

കേരളീയം സ്വാഗതസംഘം കമ്മിറ്റി ചെയര്‍മാനായ മന്ത്രി വി. ശിവന്‍കുട്ടിയുമായി ഒക്റ്റോബർ പത്തിനു വൈകിട്ട് നാലരയ്ക്കു മാസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലാണ് യോഗം. കേരളീയം ഭക്ഷ്യമേള കമ്മിറ്റിയുടെ ചെയര്‍മാന്‍ എ.എ. റഹീം എംപി, കമ്മിറ്റി കണ്‍വീനറായ കെടിഡിസി എംഡി ശിഖ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

ഗണഗീതം ആലപിച്ച് ബിജെപിക്കാർ, വന്ദേമാതരം പറഞ്ഞ് ശ്രീലേഖ; തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ ചെയ്തത് 100 പേർ

ടിക്കറ്റ് നിരക്ക് കൂട്ടി റെയിൽവേയുടെ ഇരുട്ടടി; ഡിസംബർ 26 മുതൽ വർധന

മെസിയെ ഇന്ത‍്യയിലെത്തിക്കാൻ ചെലവാക്കിയത് കോടികൾ

ആനച്ചാൽ ഗ്ലാസ് ബ്രിഡ്ജിന് ആദ്യ ദിനം തന്നെ സ്റ്റോപ്പ് മെമ്മോ

തദ്ദേശ തെരഞ്ഞെടുപ്പ്; ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു