പുഷ്കർ മേളയിലെ താരം ഷഹബാസ് എന്ന മാർവാഡി കുതിര.

 
Lifestyle

പുഷ്കർ മേളയിലെ മിന്നും താരങ്ങൾ | Video

പാരമ്പര്യവും രാജകീയ പ്രൗഢിയും ഒരുമിക്കുന്ന രാജസ്ഥാനിലെ പുഷ്കർ മേള കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്

രാജസ്ഥാനിലെ പുഷ്‌കർ മേളയിലെ താരങ്ങൾ: 15 കോടി രൂപ വിലയുള്ള ഷഹബാസ് എന്ന മാർവാഡി കുതിരയും 23 കോടി രൂപ വിലമതിക്കുന്ന അൻമോൽ എന്ന കാളയും. പാരമ്പര്യവും രാജകീയ പ്രൗഢിയും ഒരുമിക്കുന്ന ഈ മേള കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്.

മെസി മാർച്ചിൽ എത്തും; മെയിൽ‌ വന്നെന്ന് മന്ത്രി അബ്ദു റഹ്മാന്‍

പാക്കിസ്ഥാൻ രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നു: ട്രംപ്

ലോകകപ്പ് ജേത്രികൾക്ക് സമ്മാനം 51 കോടി രൂപ

കോയമ്പത്തൂരിൽ 19 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികൾക്കായി വ്യാപക തെരച്ചിൽ

ശബരിമല സ്വർണക്കൊള്ള; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ