എസ്24 അടക്കം സാംസങ് ഫോണുകൾ ഡിസ്കൗണ്ട് വിലയ്ക്ക് 
Lifestyle

എസ്24 അടക്കം സാംസങ് ഫോണുകൾ ഡിസ്കൗണ്ട് വിലയ്ക്ക്

സാംസങ് അടക്കമുള്ള പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ട് വിലയ്ക്ക് വാങ്ങാൻ അവസരം

MV Desk

സാംസങ് അടക്കമുള്ള പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ട് വിലയ്ക്ക് വാങ്ങാൻ അവസരം. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്‍റെ ഭാഗമായാണ് ഈ ഓഫർ.

സാംസങ്ങിന്‍റെ ഏറ്റവും പുതിയ പ്രീമിയം മോഡൽ എസ്24 ഉൾപ്പെടെയുള്ള മോഡലുകൾക്ക് ഓഫർ ലഭ്യമാണ്. 9 ശതമാനമാണ് എസ്24 മോഡലിനു നൽകുന്ന ഡിസ്കൗണ്ട്.

സാംസങ് ഗ്യാലക്സി എം15, എം35 തുടങ്ങിയ 5ജി ഫോണുകൾ ഇതിൽപ്പെടുന്നു. എം15 ലഭിക്കുന്നത് 31 ശതമാനം വിലക്കുറവിലാണ്. എം35 ലഭിക്കുന്നത് 37 ശതമാനം വിലക്കുറവിലും.

ഇതുകൂടാതെ റെഡ്മി നോട്ട്, ടെക്നോ തുടങ്ങിയ സ്മാർട്ട് ഫോണുകളും ഓഫറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ 'തേജസ്'

ശബരിമലയിലെ സ്വർണം കാണാതായത് രാഷ്ട്രപതിയെ ധരിപ്പിക്കും

സജിത കൊലക്കേസ്: ചെന്താമരയുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും

ഗണേഷ് മന്ത്രിയാകാൻ സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി; താൻ വെള്ളാപ്പള്ളിയുടെ ലെവൽ അല്ലെന്ന് ഗണേഷ്

ഗൾഫ് പര്യടനം: മുഖ്യമന്ത്രി ബഹ്റൈനിൽ