നവ്യ നായർ വിമാനയാത്രയ്ക്കിടെ.

 
Lifestyle

നവ്യയുടെ മുല്ലപ്പൂ പോലെ പണി വാങ്ങാതിരിക്കാൻ ഇതൊന്ന് ശ്രദ്ധിക്കൂ...

മുല്ലപ്പൂവ് ചൂടി ഓസ്ട്രേലിയയിലേക്ക് വിമാനയാത്ര നടത്തിയ നടി നവ്യ നായർക്കുണ്ടായ അനുഭവം മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രയിലും ഉണ്ടാവാം. അതൊഴിവാക്കാൻ ഇതു ശ്രദ്ധിക്കൂ...