അൻപുമണി രാംദാസ്

 
Election

തമിഴ്നാട് സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത സംസ്ഥാനമായി മാറി; ഇത്തവണ അണ്ണാ ഡിഎംകെ അധികാരത്തിലെത്തുമെന്ന് രാംദാസ്

സ്റ്റാലിനൊരു നിഴൽ മുഖ‍്യമന്ത്രിയാണെന്നും അൻപു മണി

Aswin AM

ചെന്നൈ: തമിഴ്നാട് സർക്കാരിനെയും മുഖ‍്യമന്ത്രി എം.കെ. സ്റ്റാലിനെയും രൂക്ഷമായി വിമർശിച്ച് പിഎംകെ അധ‍്യക്ഷൻ അൻപുമണി രാംദാസ്. തമിഴ്നാട് സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത സംസ്ഥാനം ആയി മാറിയെന്നുംപിആർ സർക്കാരാണ് തമിഴ്നാട് ഭരിക്കുന്നതെന്നും അൻപുമണി ആരോപിച്ചു.

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ എഐഎഡിഎംകെ സഖ‍്യം അധികാരത്തിലെത്തുമെന്നാണ് അൻപുമണി പറയുന്നത്. സ്റ്റാലിനൊരു നിഴൽ മുഖ‍്യമന്ത്രിയാണെന്നു പറഞ്ഞ അൻപുമണി അദ്ദേഹത്തെ ഇരുട്ടത്ത് നിർത്തി ഭരണം നടത്തുന്നത് നാലു മന്ത്രിമാരാണന്നും അൻപുമണി ആരോപിച്ചു.

ക്ഷേത്രങ്ങൾ ഹരിതാഭമാക്കാൻ ദേവാരണ്യം

ടിക്ക് ടോക്ക് തർക്കം: ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു

''അവരെ വാഴാൻ അനുവദിച്ചാൽ പിന്നെ കേരളമുണ്ടാകില്ല'', പ്രതിജ്ഞയ്ക്ക് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി | Video

നെല്ല് സംഭരണം: തുക വിതരണം സുഗമമാക്കാൻ നിർദേശം

കാട് പിടിച്ച പറമ്പുകൾ തദ്ദേശ സ്ഥാപനങ്ങൾ വെട്ടിത്തെളിക്കണം