നിയമസഭാ തെരഞ്ഞെടുപ്പ്: ഉച്ചവരെ പോളിങ്ങിൽ മുന്നിൽ അസം

 
Election

നിയമസഭാ തെരഞ്ഞെടുപ്പ്: ഉച്ചവരെ പോളിങ്ങിൽ മുന്നിൽ അസം

ഉച്ചയ്ക്ക് ഒരുമണി വരെയുള്ള കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടത് പ്രകാരം 59.63 ശതമാനം പോളിങ്ങാണ് അസമിൽ രേഖപ്പെടുത്തിയത്

Aswin AM

ഗോഹട്ടി: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ സംസ്ഥാനമായി അസം. ഉച്ചയ്ക്ക് ഒരുമണി വരെയുള്ള കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടത് പ്രകാരം 59.63 ശതമാനം പോളിങ്ങാണ് അസമിൽ രേഖപ്പെടുത്തിയത്.

അതേസമയം, കേരളത്തിലാകട്ടെ 49.70 ശതമാനവും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ 56.83 ശതമാനവും പോളിങ് രേഖപ്പെടുത്തിയത്. അസമിൽ 126 സീറ്റുകളിലേക്കും കേരളത്തിൽ 140 സീറ്റുകളിലേക്കും പുതുച്ചേരിയിൽ 30 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. മേയ് 4നാണ് വോട്ടെണ്ണൽ നടക്കുന്നത്.

കേരളത്തിൽ കാലവർഷമെത്തി; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം ധനസഹായം, പ്രഖ‍്യാപനവുമായി മുഖ‍്യമന്ത്രി

രാജസ്ഥാൻ സ്വദേശിക്ക് മൂർഖൻ പാമ്പിന്‍റെ കടിയേറ്റു; കടിച്ച പാമ്പിനെ പിടികൂടി ആശുപത്രിയിലെത്തിച്ച് കുടുംബം

ജൂൺ 16 വരെ കുടിയൊഴിപ്പിക്കൽ നടപടികളിലേക്ക് കടക്കരുത്; മല‍‍യിടംത്തുരുത്ത് ഉന്നതി വിഷയത്തിൽ ഹൈക്കോടതി

കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താൻ ശ്രമം, യുവാവിനെ കാട്ടാന കുത്തിക്കൊന്നു