കെ.കെ. രമ  
Election

മതി കേരളമേ! ഇതു മതി !! വൈകാരിക കുറിപ്പുമായി കെ.കെ. രമ

"കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു..."

Namitha Mohanan

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വിജയത്തിലേക്ക് കുതിക്കുന്നതിനിടെ വൈകാരിക കുറിപ്പുമായി ആർഎംപി സ്ഥാനാർ‌ഥി കെ.കെ. രമ. ഭൂരിപക്ഷം പതിനായിരത്തിനോട് അടുക്കുമ്പോഴാണ് കെ.കെ. രമയുടെ പ്രതികരണം.

ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ...

പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ!

ഇതു മതി !!

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു...

രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു