Crime

മലപ്പുറത്ത് വീട് കുത്തിത്തുറന്ന് 350 പവൻ മോഷ്ടിച്ച പ്രതിക്കായി തിരച്ചിൽ

മലപ്പുറം പൊന്നാനിയിലാണ് സംഭവം

ajeena pa

മലപ്പുറം: മലപ്പുറത്ത് അടച്ചിട്ട വീട്ടിൽ മോഷ്ണം നടന്നതായി പരാതി. 350 പവൻ സ്വർണം മോഷ്ടിച്ചതായി പരാതിയിൽ പറയുന്നു. മലപ്പുറം പൊന്നാനിയിലാണ് സംഭവം.മണൽത്തറയിൽ രാജീവന്‍റെ വീട്ടിലാണ് മോഷ്ണം നടന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

പ്ലസ് വൺ സീറ്റ് കൂട്ടി; അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

"പാറ്റ വിവാദത്തെ വൈകാരികമായി കാണേണ്ടതില്ല"; അടിയന്തര വാദത്തിന് വിസമ്മതിച്ച് സുപ്രീം കോടതി

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

"അമ്മയെ നാറ്റിക്കാനുള്ള അജൻഡയാണോ എന്നറിയില്ല"; പദവി ഒഴിയാൻ തയാറാണെന്ന് ശ്വേതാ മേനോൻ

കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത