Crime

പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചു; 80 കാരൻ അറസ്റ്റിൽ

പോക്സോ പ്രകാരം തണ്ണിത്തോട് പൊലീസാണ് കേസ് എടുത്തത്

പത്തനംതിട്ട: രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ 80 കാരൻ അറസ്റ്റിൽ. പത്തനംതിട്ട തേക്കുതോട് സ്വദേശി കുഞ്ഞുമോൻ എന്നു വിളിക്കുന്ന ഡാനിയേൽ ആണ് അറസ്റ്റിലായത്.

ആറും പത്തും വയസുള്ള പെൺകുട്ടികളെ ടാപ്പിങ് തൊഴിലാളിയായ ഡാനിയേൽ പീഡിപ്പിച്ചെന്നാണ് പരാതി. തുടർന്ന് പോക്സോ പ്രകാരം തണ്ണിത്തോട് പൊലീസ് കേസ് എടുത്തത്.

അതിശക്ത മഴ‍യ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഗവര്‍ണര്‍ കേരളത്തിന് അപമാനം: കെ.സി. വേണുഗോപാല്‍ എംപി‌

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ