പ്രതികൾ

 
Crime

പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു കഴിച്ചു; പ്രതികൾ പിടിയിൽ

കണ്ണൂർ പാണപ്പുഴയിലാണ് സംഭവം

കണ്ണൂർ: പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു കഴിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽ. കണ്ണൂർ പാണപ്പുഴയിലാണ് സംഭവം. മാതമംഗലം പാണപ്പുഴ സ്വദേശികളായ യു. പ്രമോദ് (40), സി. ബിനീഷ് (37) എന്നിവരാണ് വനംവകുപ്പിന്‍റെ പിടിയിലായത്.

തളിപ്പറമ്പ് റെയിഞ്ച് ഓഫിസർക്ക് ലഭിച്ച രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വ‍്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യും.

ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതിയുടെ അനുമതി; ഭക്തരുടെ അവകാശങ്ങൾ ഹനിക്കരുതെന്ന് നിർദേശം

ഇടിമിന്നലിന് സാധ്യത, അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട മഴ

ഝാർഖണ്ഡിൽ നാലു ഭീകരർ പിടിയിൽ; പ്രതികൾക്ക് പാക്കിസ്ഥാനുമായി ബന്ധം

മധ്യപ്രദേശിലെ വിവാദ പാലം 90 ഡിഗ്രീ അല്ല,118 ഡിഗ്രീ എന്ന് വിദഗ്ധൻ!

എം.കെ. മുനീർ എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി; ചികിത്സയിൽ തുടരുന്നു