തലയോലപ്പറമ്പിൽ നിന്നും ഒരു കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു Representative image
Crime

തലയോലപ്പറമ്പിൽ നിന്നും ഒരു കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു

ഓണത്തോടനുബന്ധിച്ച് എക്സൈസുകാർ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കള്ളപ്പണം പിടിച്ചെടുത്തത്

തലയോലപ്പറമ്പ്: കോട്ടയം തലയോലപ്പറമ്പിൽ നിന്നും ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു. ഓണത്തോടനുബന്ധിച്ച് എക്സൈസുകാർ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കള്ളപ്പണം പിടിച്ചെടുത്തത്.

രാവിലെ ഏഴോടെയായിരുന്നു സംഭവം. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ വൈക്കം എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതുവരികയാണ്. പണം എണ്ണി തിട്ടപ്പെടുത്തി കേസ് തലയോലപ്പറമ്പ് പൊലീസിന് കൈമാറുമെന്ന് എക്സൈസ് സംഘം പറഞ്ഞു.

വിദ‍്യാർഥികളെക്കൊണ്ട് അധ‍്യാപികയുടെ കാൽ കഴുകിച്ചതായി പരാതി; തൃശൂരിലും 'പാദപൂജ'

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ