അനാമുൽ ഹഖ്, അസറുൽ ഇസ്ലാം.

 
Crime

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം: രണ്ട് പേർ അറസ്റ്റിൽ

കോതമംഗലത്ത് സിറിഞ്ച് ഉപയോഗിച്ച് ഹെറോയിൻ കുത്തിവയ്ക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് അനാമുൽ ഹഖിനെയും അസറുൽ ഇസ്ലാമിനെയും പൊലീസ് പിടികൂടി

Local Desk

കോതമംഗലം: പൊതുസ്ഥലത്തു വച്ച് രാസലഹരി ഉപയോഗിച്ചതിന് രണ്ട് പേർ അറസ്റ്റിൽ. അസം മൊറിഗാവ് സ്വദേശി അനാമുൽ ഹഖ് (29), നാഗോൺ സ്വദേശി അസറുൽ ഇസ്ലാം (21) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

കഴിഞ്ഞദിവസം പെരുമ്പാവൂരിൽ ഇവർ സിറിഞ്ച് ഉപയോഗിച്ച് മയക്കുമരുന്ന് കുത്തുന്നത് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട ജില്ലാ പൊലീസ് മേധാവി കേസെടുക്കാൻ നിർദേശം നൽകുകയായിരുന്നു. പിടികൂടുമ്പോൾ ഇവരുടെ കൈവശം 6 ബോട്ടിൽ ഹെറോയിനുമുണ്ടായിരുന്നു.

240 യാത്രക്കാരുമായി പോയ ഇന്തോനേഷ്യൻ കപ്പൽ കാണാതായി

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി