അറസ്റ്റിലായ ഇഡി ഉദ്യോഗസ്ഥർ 
Crime

കൈക്കൂലി വാങ്ങുന്നതിനിടെ ഇഡി ഉദ്യോഗസ്ഥർ പിടിയിൽ

നോർത്ത് ഇംഫാൽ ഇഡി ഓഫിസറായ നവൽ കിഷോർ മീണയും മറ്റൊരു ഉദ്യോഗസ്ഥനുമാണ് അറസ്റ്റിലായത്

MV Desk

ജയ്പുർ: രാജസ്ഥാനിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർ കൈക്കൂലി കേസിൽ പിടിയിൽ. ഇടനിലക്കാരനിൽ നിന്നും 15 ലക്ഷം രൂപ കൈ്കകൂലി വാങ്ങുന്നതിനിടെയാണ് രണ്ട് ഉദ്യോഗസ്ഥരും പിടിയിലായത്.

നോർത്ത് ഇംഫാൽ ഇഡി ഓഫിസറായ നവൽ കിഷോർ മീണയും മറ്റൊരു ഉദ്യോഗസ്ഥനുമാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആന്‍റി കറപ്ഷൻ ബ്യൂറോ നടത്തിയ റെയ്ഡിനിടെയാണ് അറസ്റ്റ്.

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്: പദ്ധതി യാഥാർഥ്യമാകുന്നു

ലോകകപ്പ് കളിച്ച പനാമയെ സമനിലയിൽ പിടിച്ച് ഇന്ത്യ

''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

തിങ്കളാഴ്ച പ്രാദേശിക അവധി; സ്കൂളുകൾക്കും ഓഫിസുകൾക്കും ബാധകം

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല