Crime

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; 1,13,00,000 രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും പിടികൂടി. 1,13,00,000 വിലമതിക്കുന്ന 2032 ഗ്രാം സ്വർണം രണ്ട് പേരിൽ നിന്നായി പിടികൂടി.

തൃശൂർ സ്വദേശി യൂസഫിൽ നിന്ന് 978 ഗ്രാം സ്വർണവും, കോഴിക്കോട് സ്വദേശി റഹീസിൽ നിന്ന് 1054 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാർജയിലേക്ക് പോകാനെത്തിയ സാദലി അബുദുൾ റഹ്മാനിൽ നിന്ന് 6,69,000 രൂപയുടെ യുഎഇ ദിർഹവും പിടികൂടിയിരുന്നു.

ചൂട് കൂടും, വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

കരുവന്നൂർ നിക്ഷേപ തട്ടിപ്പ്: എം.എം. വർഗീസ് വീണ്ടും ഇഡിക്കു മുന്നിൽ

വർഗീയവാദിയായി ചിത്രീകരിക്കുന്നു, തരംതാണ നീക്കമെന്ന് ഷാഫി പറമ്പിൽ

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്തു വീണ് 14കാരൻ മരിച്ചു

എന്‍റെ അച്ഛൻ കരുണാകരനല്ല: ബിജെപിയിലേക്ക് പോകുമെന്ന ആരോപണത്തിൽ പത്മജയ്ക്ക് മറുപടിയുമായി ഉണ്ണിത്താൻ