ശ്രീധരൻ 
Crime

കുടുംബ വഴക്ക്; ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം

Namitha Mohanan

ചെറുപുഴ: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. പ്രാപ്പൊയിലിലെ പനംകുന്നിൽ ശ്രീധരൻ (60) ആണ് ഭാര്യ സുനിതയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്.

ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ശ്രീധരൻ മരിച്ചു. സുനിത പയ്യന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും