Crime

തിരുവനന്തപുരത്ത് തലക്കടിയേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

സുഹൃത്തുക്കൾ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു

MV Desk

തിരുവനന്തപുരം: തലക്കടിയേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. തെരുവുവാസിയായ ഷെഫീക്കാണ് മരിച്ചത്. സംഭവത്തിൽ അക്ബർ ഷായെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈ മാസം 7 നാണ് സംഭവം. കടവരാന്തയിൽ ഉറങ്ങുകയായിരുന്ന ഷെഫീക്കിനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷെഫീഖ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. സുഹൃത്തുക്കൾ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

ചോറ് കൊടുക്കുന്നതിനിടെ കരഞ്ഞു, കുഞ്ഞിന്‍റെ തല ഭിത്തിയിൽ ഇടിപ്പിച്ചു: അഷ്കറിന്‍റെ മൊഴി പുറത്ത്

ജൂണിൽ മഴ ശക്തമാകും; ബുധനാഴ്ച 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അട്ടപ്പാടി മധു വധക്കേസ്; 3 പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരേ കുടുംബം സുപ്രീംകോടതിയിലേക്ക്

മനസാക്ഷിയുള്ള ആരെങ്കിലും ചെയ്യുന്ന പ്രവൃത്തിയാണോ നടന്നത്‍? ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ രമേശ് ചെന്നിത്തല

പിണറായിക്കെതിരേ ഇഡി വന്നാൽ തടയും, മകൾക്കെതിരേ വന്നാൽ പാർട്ടിയെ വിളിക്കരുത്; സിപിഎമ്മിൽ വിമർശനം