Crime

പട്ടാപ്പകൽ വീട്ടമ്മയെ ശുചിമുറിയിൽ പൂട്ടിയിട്ട് കവർച്ച; പ്രതിക്കായി തെരച്ചിൽ

വീട്ടമ്മയുടെ വായിൽ തുണിതിരുകി ശുചിമുറിയിൽ പൂട്ടിയശേഷമാണ് കവർച്ച നടത്തിയത്

കൊച്ചി: പട്ടാപ്പകൽ വീട്ടമ്മയെ ശുചിമുറിയിൽ പൂട്ടിയിട്ട് കവർച്ച. മുവാറ്റുപുഴ സ്വദേശി മോഹനന്‍റെ വീട്ടിലാണ് മോഷണം നടന്നത്. 20 പവൻ സ്വർണവും 20,000 രൂപയും കവർന്നു.

വീട്ടമ്മയുടെ വായിൽ തുണിതിരുകി ശുചിമുറിയിൽ പൂട്ടിയശേഷമാണ് കവർച്ച നടത്തിയത്. മോഹനന്‍റെ അകന്ന ബന്ധുവായ പത്മിനിയാണ് വീട്ടിലുണ്ടായിരുന്നത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്

ബലാത്സംഗ കേസ്; ലളിത് മോദിയുടെ സഹോദരൻ അറസ്റ്റിൽ‌

ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ പിൻവലിക്കാൻ യുഎസ്!