എംഡിഎംഎ പിടികൂടി

 
Symbolic image
Crime

കണ്ണൂരിൽ എംഡിഎംഎയുമായി 2 പേർ പിടിയിൽ

4.6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

Sarath Nath MS

കണ്ണൂർ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരിൽ നിന്ന് 4.6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പരിയാരം സ്വദേശി പി. സുനീഷ് (29), മാട്ടൂൽ നോർത്ത് സ്വദേശി എൻ. നിസാർ (40) എന്നിവരാണ് പിടിയിലായത്.

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ റെഡിമെയ്ഡ് തുണിക്കട നടത്തുകയാണ് സുനീഷ്. പുതിയങ്ങാടി ബീച്ച് റോഡിൽ പലചരക്ക് കട നടത്തുകയാണ് നിസാർ. 2021ൽ മാട്ടൂലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലും പ്രതിയാണ് നിസാർ എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം

ഇന്ത്യ-ചൈന അതിർത്തി വിഷയം; ചർച്ച നടത്തി അജിത് ഡോവലും വാങ് യിയും

ബിജെപിയിലെ പുനഃസംഘടനയ്ക്ക് പിന്നാലെ മോദി 3.0 മന്ത്രിസഭയിലും അഴിച്ചുപണി; 12 ഒഴിവുകൾ, പരിഗണനയിൽ നിരവധി പേരുകൾ