മരിച്ച ജോസഫ്, പ്രതി മോനിക്ക 
Crime

വിവാഹമോചന കേസ് നിലവിലിരിക്കെ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

നായരമ്പലം സെന്‍റ് ജോര്‍ജ് കാറ്ററിംഗ് ഉടമ അറക്കല്‍ ജോസഫ് (ഓച്ചന്‍ - 52) ആണ് മരിച്ചത്

വൈപ്പിന്‍: വിവാഹമോചന കേസ് നിലവിലിരിക്കെ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. നായരമ്പലം സെന്‍റ് ജോര്‍ജ് കാറ്ററിംഗ് ഉടമ അറക്കല്‍ ജോസഫ് (ഓച്ചന്‍ - 52) ആണ് മരിച്ചത്.

നായരമ്പലം ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയായിരുന്നു. നായരമ്പലം സഹകരണ ബാങ്ക് ഭരണസമിതിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഭാര്യ പ്രീതി എന്ന് വിളിക്കുന്ന മോനിക്കയെ (45) ഞാറക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മക്കള്‍: സെലസ്, സെറീന. മരുമക്കള്‍: ഷാരോണ്‍, ജോജോ. പിതാവ്: പരേതനായ ജോര്‍ജ്ജ്, അമ്മ: റെജീന.

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

തൃശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു

തിരുവനന്തപുരത്ത് ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു

"അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്ക്‌'': വീണാ ജോർജിന് പിന്തുണയുമായി ദിവ്യ

ഞാവൽപഴമെന്നു കരുതി കഴിച്ചത് വിഷക്കായ; വിദ്യാർഥി ആശുപത്രിയിൽ