അഭിഷേക്

 
Crime

അച്ഛൻ പണം തന്നില്ല, വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ

വീട്ടിലെ കിടക്കയും കട്ടിലും വസ്ത്രങ്ങളും ഉൾപ്പെടെ മുഴുവൻ വസ്തുക്കളും പൂർണമായും കത്തി നശിച്ച നിലയിലാണ്.

നീതു ചന്ദ്രൻ

കണ്ണൂർ: അച്ഛൻ പണം തന്നില്ലെന്ന കാരണത്താൽ വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ. കണ്ണൂർ ആയിക്കര സ്വദേശി അഭിഷേക് ആണ് അറസ്റ്റിലായിരിക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് വീടിന് തീയിട്ടത്. അയൽവാസികൾ വിവരമറിയിച്ചതിനു ശേഷം പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ് തീ കെടുത്തിയ‌ത്.

വീട്ടിലെ കിടക്കയും കട്ടിലും വസ്ത്രങ്ങളും ഉൾപ്പെടെ മുഴുവൻ വസ്തുക്കളും പൂർണമായും കത്തി നശിച്ച നിലയിലാണ്.

അഭിഷേക് ലഹരിക്ക് അടിമയാണെന്നും നിരന്തരം പണം ചോദിച്ച് ശല്യപ്പെടുത്തിയതിനെത്തുടർന്ന് വീട്ടുകാർ മാറി താമസിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

നേപ്പാൾ പ്രളയം; മരിച്ചവരുടെ എണ്ണം 1344 ആയി, തെരച്ചിൽ തുടരുന്നു

ജയിൽ വാർഡന്‍റെ മൂക്കിന് ഇടിച്ച് തടവുകാർ; കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമം

സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത എഞ്ചീനിയറിങ് വിദ‍്യാർഥി അറസ്റ്റിൽ

രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിൽത്തല്ലി; വസ്ത്രം വലിച്ചുകീറിയെന്ന് എംഎൽഎ, വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് മറുപക്ഷം

കോട്ടയത്ത് ഒരു വയസുള്ള കുഞ്ഞിന്‍റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോർട്ട് പുറത്ത്