ബാറിൽ വച്ച് വാക്കുതർക്കം; കൊല്ലത്ത് യുവാവിനെ കുത്തി കൊന്നു

 

representative image

Crime

ബാറിൽ വാക്കുതർക്കം; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു

കൊല്ലം കടയ്ക്കലിലാണ് കൊലപാതകം നടന്നത്

Aswin AM

കൊല്ലം: ബാറിൽ വച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ കുത്തി കൊന്നു. കൊല്ലം കടയ്ക്കലിലാണ് സംഭവം. വയല സ്വദേശിയായ ശരത് കുമാറാണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാറിൽ വച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നീങ്ങിയത്. ഓട്ടോറിക്ഷയിലെത്തിയ സംഘം ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

ഉടുപ്പിൽ മുഖ്യമന്ത്രിയുടെ ഒപ്പുവാങ്ങി കുറ്റ്യാടി കുട്ടിക്കൂട്ടം

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; അടുത്ത 3 മണിക്കൂറിൽ നാലു ജില്ലകളിൽ മുന്നറിയിപ്പ്

പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ അന്തരിച്ചു

തിരുവനന്തപുരത്ത് വൻ ചന്ദന വേട്ട; മൂന്ന് പേർ അറസ്റ്റിൽ

വെള്ളാപ്പള്ളി നടേശനെതിരേ യു. പ്രതിഭ; നിയമ നിയമനടപടിക്ക് ജില്ലാ കമ്മറ്റിയിൽ പാർട്ടിയുടെ അനുമതി തേടി