Aadugeevitham Prithviraj Look
Aadugeevitham Prithviraj Look 
Kerala

ആടുജീവിതം സിനിമ പകർത്തിയെന്ന് പരാതി; ചെങ്ങന്നൂർ സ്വദേശി പിടിയിൽ

കൊച്ചി: റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് ഓൺലൈനിൽ എത്തിയെന്ന പരാതിയിൽ ചെങ്ങന്നൂർ സ്വദേശി പിടിയിൽ. സീ സിനിമാസ് തീയറ്റർ ഉടമയുടെ പരാതിയിലാണ് പൊലീസ് നടപടി. തീയറ്ററിൽ പ്രദർശനം നടക്കുന്നതിനിടെ സിനിമ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തു എന്നാണ് പരാതി.

കസ്റ്റഡിയിലെടുത്തയാളുടെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഫോൺ വിദഗ്ദ പരിശോധനക്ക് വിധേയമാക്കും. അതേസമയം താൻ സിനിമ പകർത്തിയിട്ടില്ലെന്നും ഫോണിൽ വിഡിയോ കോൾ ചെയ്യുകയായിരുന്നു എന്നുമാണ് കസ്റ്റഡിയിൽ ഉള്ളയാൾ മൊഴി നൽകിയത്.

പേരാമ്പ്ര തെരുവുനായ ആക്രമണത്തിൽ 5 പേർക്ക് പരുക്ക്

ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി കെജ്രിവാൾ, ഉച്ചയോടെ റോഡ് ഷോ

ബാലവിവാഹത്തില്‍ നിന്ന് പിന്‍മാറിയ 16 കാരിയെ കൊലപ്പെടുത്തിയ കൊലയാളി മരിച്ച നിലയിൽ

ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ മുന്നറിയിപ്പ്

സ്വര്‍ണവിലയിൽ ഇടിവ്; 54000ല്‍ താഴെ