അബിൻ വർക്കി, രമ‍്യ ഹരിദാസ്

 
Kerala

നിയമസഭാ തെരഞ്ഞെടുപ്പ്: അടൂരിൽ രമ‍്യ ഹരിദാസും ആറന്മുളയിൽ അബിൻ വർക്കിയും മത്സരിച്ചേക്കും

അടൂരിൽ രമ‍്യ മത്സരിച്ചാൽ വിജയം ഉറപ്പാണെന്നാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ

Aswin AM

പത്തനംതിട്ട: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രമ‍്യ ഹരിദാസ് അടൂരിലും അബിൻ വർക്കി ആറന്മുളയിലും മത്സരിച്ചേക്കും. അടൂരിൽ രമ‍്യ മത്സരിച്ചാൽ വിജയം ഉറപ്പാണെന്നാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ.

മുൻ മന്ത്രി പന്തളം സുധാകരന്‍റെ പേര് ഉയർന്നെങ്കിലും അതെല്ലാം തള്ളി രമ‍്യ ഹരിദാസിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് കെപിസിസി എത്തുകയായിരുന്നുവെന്നാണ് വിവരം.

അതേസമയം, അബിൻ വർക്കിയെ ആറന്മുളയിൽ മത്സരിപ്പിക്കുന്നതിനെതിരേ കഴിഞ്ഞ ദിവസം പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടിരുന്നു. കോൺഗ്രസുകാരുടെ ഹൃദയവികാരത്തെ മുറിവേൽപ്പിക്കരുതെന്നും പത്തനംതിട്ടയിൽ ജില്ലയിലുള്ള കോൺഗ്രസുകാർക്ക് അവസരം നൽകണമെന്നുമായിരുന്നു പോസ്റ്ററിൽ പറഞ്ഞിരുന്നത്.

നേപ്പാൾ പ്രളയം; മരിച്ചവരുടെ എണ്ണം 1344 ആയി, തെരച്ചിൽ തുടരുന്നു

ജയിൽ വാർഡന്‍റെ മൂക്കിന് ഇടിച്ച് തടവുകാർ; കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമം

സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത എഞ്ചീനിയറിങ് വിദ‍്യാർഥി അറസ്റ്റിൽ

രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിൽത്തല്ലി; വസ്ത്രം വലിച്ചുകീറിയെന്ന് എംഎൽഎ, വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് മറുപക്ഷം

കോട്ടയത്ത് ഒരു വയസുള്ള കുഞ്ഞിന്‍റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോർട്ട് പുറത്ത്