Representative image of a crime scene 
Kerala

അടിമാലിയിലെ വയോധികയുടെ കൊലപാതകം; കൊല്ലം സ്വദേശികൾ പിടിയിൽ

ശനിയാഴ്ചയാണ് കൊലപാതകം

Namitha Mohanan

ഇടുക്കി: ഇടുക്കി അടിമാലിയിലെ വയോധികയുടെ കൊലപാതകത്തിൽ പ്രതികൾ പിടിയിൽ കൊല്ലം കിളികൊല്ലൂർ സ്വദേശികളായ കെ.ജെ. അലക്സ്, കവിത എന്നിവരാണ് പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പാലക്കാട് നിന്നും പൊലീസുകാർ ഇയാളെ പിടികൂടിയത്. 

ശനിയാഴ്ചയാണ് കൊലപാതകം. കുരിയന്‍സ് പടി  സ്വദേശി ഫാത്തിമ കസിൻ ആണ് മരിച്ചത് വൈകിട്ട് വീട്ടിലെത്തിയ മകൻ സുബൈർ ആണ് ഫാത്തിമയുടെ മൃതദേഹം കണ്ടത്. ചോര വാർന്ന നിലയിലായിരുന്നു മുറിക്കുള്ളിൽ മൃതദേഹം കിടക്കുകയായിരുന്നു. മൃതദേഹത്തിന് സമയം മുളകുപൊടി വിതറിയ നിലയിലും ആയിരുന്നു.

ഫാത്തിമയുടെ സ്വർണമാല അടക്കം നഷ്ടപ്പെട്ടിരുന്നു. മോഷണം തന്നെ ഉപയോഗിക്കാൻ കഴുത്തറുത്ത് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്.

വയറ്റിൽ കത്രിക; ഹർഷിനയ്ക്ക് ജോലിയും നഷ്ടപരിഹാരവും ഉറപ്പു നൽകി ആരോഗ്യമന്ത്രി

നശിക്കുന്ന കാർഷിക മേഖലയും സർക്കാർ തൊഴിലിനായി മാത്രം പരിശീലിക്കുന്ന ചെറുപ്പക്കാരും! മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ

ചലച്ചിത്ര അക്കാഡമി ആരു ഭരിക്കും? സാധ്യതാ പട്ടികയിൽ സലിം കുമാറും ജഗദീഷും ജോയ് മാത്യുവും

സിനിമാ മേഖലയിലും ഈ സർക്കാരിന്‍റേതായ സിഗ്നേച്ചർ ഉണ്ടാകുമെന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷ നൽകുന്നു; കുറിപ്പുമായി വിനയൻ

സ്വർണപ്പണയ വായ്പകൾ എഴുതിത്തള്ളുന്ന പദ്ധതി തിരിച്ചെത്തിക്കും; ശ്രദ്ധയിൽ പെടുത്തുമെന്ന് ടിവികെ മന്ത്രി