എ.കെ. ശശീന്ദ്രൻ 
Kerala

മന്ത്രിമാറ്റം ഉടനില്ല; എ.കെ. ശശീന്ദ്രൻ തുടരും

കാത്തിരിക്കാൻ എൻസിപി നേതാക്കൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി

Namitha Mohanan

തിരുവനന്തപുരം: എൻസിപിയിൽ മന്ത്രിമാറ്റത്തിൽ ആലോചന വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ മുന്നണിയിൽ ഉടൻ‌ മന്ത്രിമാറ്റമുണ്ടാവില്ല. എ.കെ. ശശീന്ദ്രൻ തന്നെ മന്ത്രിയായി തുടരും.

സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ, മന്ത്രി എ.കെ. ശശീന്ദ്രൻ, തോമസ് കെ. തോമസ് എന്നിവർ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.

കാത്തിരിക്കാൻ എൻസിപി നേതാക്കൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി. തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്നത് മുന്നണി തീരുമാനിമാണെന്ന് സംസ്ഥാന് അധ്യക്ഷൻ പി.സി. ചാക്കോ പറഞ്ഞു.

"ത്യാഗത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും മഹത്തായ സന്ദേശമാണ് ബലി​പെരുന്നാ​ൾ"; ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ഇഡി റെയ്ഡിനെക്കുറിച്ച് പൊലീസിനോ ആഭ്യന്തര വകുപ്പിനോ അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല; രമേശ് ചെന്നിത്തല

"വിഭാഗീയതകളുടെയും വിദ്വേഷങ്ങളുടെയും ഇരുളിനെ മാറ്റിനിർത്താം"; ബക്രീദ് ആശംസകളുമായി പ്രതിപക്ഷ നേതാവ്

വൈഭവ് വിസ്ഫോടനം

"ഈ ഡീലിന് എന്താണ് സതീശൻ ഓഫർ ചെയ്തിരിക്കുന്നതെന്ന് വൈകാതെ പുറത്തുവരും"; ഇ.പി. ജയരാജൻ