അഡ്വ കെ.എസ്. ഷാൻ

 
Kerala

ആലപ്പുഴ ഷാൻ വധക്കേസ്; 4 പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ കെ.എസ്. ഷാനിനെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നാണ് കേസ്

ആലപ്പുഴ: ഷാൻ വധക്കേസിൽ 4 പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പ്രതികൾക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. പ്രതികളായ അഭിമന്യു, അതുൽ, സനന്ദ്,വിഷ്ണു എന്നിവർക്കാണ് ജാമ്യം നൽകിയത്.

2021 ൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായ അഡ്വ കെ.എസ്. ഷാനിനെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നാണ് കേസ്. ആർഎസ്എസ് ബിജെപി പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ.

സുപ്രീം കോടതിയിൽ ഗവർണർക്ക് തിരിച്ചടി; വിസി നിയമനവുമായി ബന്ധപ്പെട്ട ഹർ‌ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി

ദുർഗാ പൂജ: ജീവനക്കാർക്ക് ശമ്പളം മുൻകൂറായി നൽകി അസം സർക്കാർ

തമ്പാനൂർ ഗായത്രി വധക്കേസ്; പ്രതി പ്രവീണിന് ജീവപര്യന്തം

ഗുജറാത്ത് തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; ആളപായമില്ല

ഖൈബർ പ്രവിശ്യയിൽ വ്യോമാക്രമണം നടത്തി പാക് സേന; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 മരണം