തലസ്ഥാനത്ത് നിന്നും കാണാതായ 3 പെൺകുട്ടികളും തിരികെയെത്തി 
Kerala

തലസ്ഥാനത്ത് നിന്നും കാണാതായ 3 പെൺകുട്ടികളും തിരികെയെത്തി

12.30 ക്കുള്ള ക്ലാസിൽ പങ്കെടുക്കാനായി വീട്ടിൽ നിന്നും സ്കൂൾ ബസിലെത്തിയ കുട്ടികൾ ക്ലാസിൽ കയറിയിരുന്നില്ല

Aswin AM

തിരുവനന്തപുരം: പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും കാണാതായ മൂന്ന് 9-ാം ക്ലാസ് വിദ‍്യാർഥിനികളും തിരികെയെത്തി. ഭാഗ‍്യശ്രീ, ആര‍്യ, അഭിരാമി എന്നീ 3 പെൺകുട്ടികളെയാണ് കാണാതായത്.

12.30 ക്കുള്ള ക്ലാസിൽ പങ്കെടുക്കാനായി വീട്ടിൽ നിന്നും സ്കൂൾ ബസിലെത്തിയ കുട്ടികൾ ക്ലാസിൽ കയറിയിരുന്നില്ല. തുടർന്ന് സ്കൂൾ അധികൃതർ വിവരം രക്ഷിതാക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കുട്ടികൾ സ്കൂളിലേക്ക് തിരികെ വരികയായിരുന്നു.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും